sc

ചേർത്തല : എസ്.എൻ.ഡി.പി യോഗം 519-ാം നമ്പർ തൈക്കൽ - ശ്രീ സൂക്ത പൂർവ്വക സൗഭാഗ്യ ലക്ഷ്മി യാഗത്തിൽ പങ്കെടുത്ത സേവന പ്രവർത്തകർക്ക് മൊമെന്റോ നൽകി ആദരിച്ചു. കണ്ടമംഗലം ക്ഷേത്ര സമിതി പ്രസിഡന്റ്‌ അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം.പി.നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി.ശശിധരൻ, ക്ഷേത്ര സമിതി കമ്മിറ്റി അംഗങ്ങളായ ടി.എം.സജിമോൻ, സുധീഷ് യൂണിയൻ കമ്മിറ്റി മെമ്പർ ടി.എം. ഷിജിമോൻ എന്നിവർ സംസാരിച്ചു.