svc

മാവേലിക്കര: പുന്നമൂട് വയൽ വാരം പ്രാർത്ഥന സമിതിയുടെ ആഭിമുഖ്യത്തിൽ ഹോമമന്ത്രത്തിന്റെ പ്രസക്തി, എന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്ലാസും ഗുരുദേവ കൃതി പാരായണവും നടന്നു. യോഗം ശിവഗിരി മഠം സ്വാമി ഗുരുപ്രസാദ് നി നിർവ്വഹിച്ചു. ശിവഗിരി ഉപദേശക സമിതി കൺവീനർ അഡ്വ.പി.എം മധു, രവീന്ദ്രൻകൃഷ്ണ പുരം, പി.എൻ .സുരേന്ദ്രൻ, പ്രാർത്ഥനാ സമിതി പ്രസിഡന്റ്‌ രേവമ്മ സുകുമാരൻ, വൈസ് പ്രസിഡന്റ്‌ ലീല രമേശ്, സെക്രട്ടറി വിമല ഉണ്ണികൃഷ്ണൻ, ട്രഷറർ ലീല പഞ്ചമൻ , വിജയമ്മ, ശശിയമ്മ,രാധാമണി,സുജാത എന്നിവർ സംസാരിച്ചു.