vidhu

കരു​നാ​ഗപ്പള്ളി: മ​രു​തൂർ​ക്കുള​ങ്ങ​ര തെ​ക്ക് ക​ല്ലേ​ലിൽ എ​സ്. സോ​മൻ​പി​ള്ള​യു​ടെയും (റി​ട്ട. ഡെ​പ്യൂ​ട്ടി ക​മ്മിഷ​ണർ, സെ​യിൽ​സ് ടാ​ക്‌സ്) കെ.ആർ. ജ​യ​ല​ക്ഷ്​മി​യു​ടെയും മ​കൻ ഡോ. എസ്. വി​ധു (37, ശാസ്ത്രജ്ഞൻ, മുംബയ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്) നി​ര്യാ​ത​നാ​യി. ഭാര്യ: സു​പ്രി​യ. സ​ഹോ​ദരങ്ങൾ: വീ​ണ, വിദ്യ. സ​ഞ്ച​യനം 8ന് രാ​വിലെ 8ന്.