
മാവേലിക്കര : വഴുവാടി വടക്കേത്തലയ്ക്കൽ വെള്ളാവിൽ ഷാരോൺ വില്ലയിൽ പരേതനായ വർഗീസ് തോമസിന്റെ ഭാര്യ ആച്ചിയമ്മ വർഗീസ് (അമ്മിണി-88) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മകൻ: തോമസ് വർഗീസ്.
മരുമകൾ: സിസി തോമസ്.