a

മാവേലിക്കരം: കോട്ടയ്ക്കകം കോട്ടപുറത്ത് ഷിബു വർഗീസിന്റെ ഭാര്യ റെയ്ച്ചൽ മേരി ചാക്കോ (34) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുന്നമ്മൂട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക കത്തിഡ്രൽ സെമിത്തേരിയിൽ. മക്കൾ: അഹാന, അലാന.