a

മാവേലിക്കര: കണ്ടിയൂർ ശിലശൈലത്തിൽ റിട്ട.അദ്ധ്യാപകൻ പി.സുബ്രഹ്മണ്യൻ പിള്ള (82) നിര്യാതനായി.കെ.എസ്.എസ്.പി.യു കണ്ടിയൂർ യൂണിറ്റ് സെക്രട്ടറിയായിരുന്നു. മക്കൾ: പരേതനായ വേണുഗോപാൽ, ഗിരീഷ്. മരുമക്കൾ: ഇന്ദുലേഖ, വനജ.