obit

ചേർത്തല: മുനിസിപ്പൽ എട്ടാം വാർഡിൽ വാൽചിറ പുത്തൻവീട്ടിൽ ശേഖരൻ നായർ (83)നിര്യാതനായി.ഭാര്യ:പരേതയായ കോമളവല്ലി. മകൾ:മഞ്ജു എസ്. നായർ.മരുമകൻ: പ്രമോദ്‌ മോഹൻ.