pn-sadasivan-nair

മാന്നാർ: കുരട്ടിക്കാട് പറപ്പള്ളിൽ കിഴക്കേതിൽ പി.എൻ.സദാശിവൻ നായർ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭദ്രാമ്മ. മകൾ: ശ്രീകല.എസ്. മരുമകൻ: പരേതനായ ഷിബു കുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.