photo

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 22ാം വാർഡ് വാരനാട് നികർത്തിൽ സുകുമാരൻ (78)നിര്യാതനായി. ഭാര്യ: പരേതയായ സരള.മക്കൾ: സുമ,സിന്ധു,ഇന്ദുലേഖ,സജിമോൻ,സ്മിത.മരുമക്കൾ:ജനാർദ്ദനൻ,വേണു, കുഞ്ഞുമോൻ,രാജേഷ്‌.