ഹരിപ്പാട് : കുമാരപുരം പൊത്തപ്പള്ളി തെക്ക് കണ്ണങ്കരയിൽ കെ.മണി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ കൃഷ്ണകുമാരി. മക്കൾ: സ്മിത, ശ്രീനാഥ്. മരുമകൻ:നൈജു. സഞ്ചയനം: ഞായർ രാവിലെ 9ന്.