obit

മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് ചിറയിൽ വീട്ടിൽ പരേതനായ എം.കെ.ശേഷന്റെ ഭാര്യ പി.കെ.ശാന്ത(75)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:ഉഷ, ഷിബു (മണിബെൻ കേബിൾ നെറ്റ് വർക്ക്),ജ്യോതി,മധു. മരുമക്കൾ:തിലകൻ,ആര്യലക്ഷ്മി,അരവിന്ദാക്ഷൻ,ശാലിനി.

സഞ്ചയനം: 8ന് രാവിലെ 10.20ന്.