മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് പറവേലിയിൽ ഐഷ ബീവി (76) നിര്യാതയായി.ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞ്. മക്കൾ: മാഹീൻ അബൂബക്കർ, കെബീർ, സാജിത, അബ്ദുൽ സലാം, റജ്ന, ഷാജിമോൻ, റെഷീദ. മരുമക്കൾ: മാജിത, റസീന, ഷറഫുദ്ദീൻ, സാജിത, സാജിത, നസീർ.