hyhdopd

ആലപ്പുഴ: വടുതല ശാസ്ത്രി റോഡിൽ കരിവേലി പറമ്പിൽ കെ.കെ. ശ്രീധരൻ (83)​

നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകീട്ട് 3 ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: ലീല. മക്കൾ: കല, അനിൽകുമാർ, പരേതനായ ഷാജി, അജിമോൻ. മുരുമക്കൾ: അനിൽ, സിനി, മിനി, രൂപ.