തുറവൂർ: തുറവുർ പഞ്ചായത്ത് ആറാം വാർഡ് വളമംഗലം വടക്ക് കലിയത്ത് വീട്ടിൽ ചക്രപാണി (71) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ഷിജു,ഷീബ. മരുമക്കൾ: രമ്യ, അനീഷ്. സഞ്ചയനം: 8ന് രാവിലെ 9.30ന്.