അരൂർ: ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിൽ ഒഴിവുണ്ട്.ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം നാളെ രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നേരിട്ട് ഹാജരാകണം.