തുറവൂർ:എസ്‌.എൻ.ഡി.പി യോഗം 537-ാംനമ്പർ വളമംഗലം ശാഖാ കമ്മിറ്റി അംഗങ്ങളുടെ ഒരു യോഗം ശിവഗിരി മഹാസമാധി മന്ദിരത്തിൽ നടന്നു .ശാഖ വൈസ് പ്രസിഡന്റ് ആർ.ബൈജു അദ്ധ്യക്ഷനായി. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി വി.ആർ.പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.