dhfcd

മുഹമ്മ: മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം കൃതികാലയത്തിൽ മഹിളാമണി (72)നിര്യാതയായി. ഭർത്താവ്: മോഹനൻ. മക്കൾ:മനോജ്, മഞ്ജു. മരുമക്കൾ: സ്മിനി മനോജ്,സജീവ്.