അമ്പലപ്പുഴ : അമ്പലപ്പുഴ സെക്ഷനിൽ വൈപ്പുമുട്ട്, കാരിക്കൽ, കട്ടക്കുഴി, കട്ടക്കുഴി ഈസ്റ്റ്‌, വെള്ളക്കട, പനക്കൽ പാലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

പുന്നപ്ര സെക്ഷനിൽ ആസ്പിൻവാൾ, കപ്പക്കട, പുന്നപ്ര മാർക്കറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.