മാന്നാർ: പാവുക്കര തോട്ടുമാലിൽ പുത്തൻ പറമ്പിൽ (പ്ലാന്തറയിൽ) വർഗീസ് ശാമുവേൽ (അച്ചൻ കുഞ്ഞ്- 75) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11.30 ന് മേൽപ്പാടം സെന്റ് കുറിയാക്കോസ് പള്ളിസെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: പിങ്കി, പിന്റു.