
കോട്ടയം : പരിപ്പ് പൂങ്കശ്ശേരിൽ പി. ഐ. മാത്യു (കുഞ്ഞാപ്പായി 79) നിര്യതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ഒളശ്ശ സെന്റ് അന്റോണിസ് ക്‌നാനായ ദേവാലയത്തിൽ. ഭാര്യ : അനിയമ്മ (പുത്തൻപുരക്കൽ, കല്ലറ). മക്കൾ: റ്റിജോ, റ്റിൻസ്, റ്റിറ്റി. മരുമക്കൾ: സജി (പുതുവാളേട്ട് , തിരുവല്ല) , ബിൻസി (വട്ടപ്പറമ്പിൽ, പുളിങ്കുന്ന്, ആലപ്പുഴ), ജിജി (കുരുപ്പത്തടത്തിൽ, മുവാറ്റുപുഴ).