ആലപ്പുഴ: തകഴി സോപാനം (വട്ടപറമ്പിൽ) വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ ശ്രീകല (64) നിര്യാതയായി.മക്കൾ:ശ്രുതി,ധ്വനി.മരുമക്കൾ:പുഷ്പൻ,ശ്രീരാഗ്. സഞ്ചയനം: 8 ന് രാവിലെ 8.30 ന്