
കരുനാഗപ്പള്ളി: കോഴിക്കോട് താജുവേലിൽ വടക്കതിൽ രാമചന്ദ്രൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ രണ്ടു മണിക്ക്. ഭാര്യ: വിജയകുമാരി. മക്കൾ: മധുസൂദനൻ പിള്ള, മഞ്ജു ഹരികുമാർ, മഹാദേവൻ. മരുമക്കൾ: അമ്പിളി.പി, ഹരികുമാർ.ജി,മഞ്ജു മഹാദേവൻ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.