
വള്ളികുന്നം: തളീരാടി പ്രകാശ് ഭവനത്തിൽ പ്രഭാകരൻ (80) നിര്യാതനായി.ഭാര്യ:രാജമ്മ.മക്കൾ:ആനന്ദവല്ലി,സുജാത,പ്രകാശ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്). മരുമക്കൾ:പരേതനായ പങ്കജാക്ഷൻ,ഹരികുമാർ,അർച്ചന പ്രകാശ്. സഞ്ചയനം:ഞായറാഴ്ച രാവിലെ 7.30 ന്