പെരുങ്ങാല:ശാന്തിഭവനത്തിൽ ശശിധരൻപിള്ള (70) നിര്യാതനായി.സംസ്ക്കാരം ഇന്ന് 2ന്. ഭാര്യ:ഗീതാശശി.മക്കൾ:ശശികല,ശാലിനി,ശാന്തികൃഷ്ണ.മരുമക്കൾ:രാജമോഹൻ,അനിൽകുമാർ,മനോജ്കുമാർ.സഞ്ചയനം: 9 ന് രാവിലെ 8ന്.