dfgdfgh

തഴവ: കടത്തൂർ പാഴൂർതങ്കയത്തിൽ ക്ഷേത്രത്തിനു സമീപം കാരൂർ പടീറ്റത്തിൽ ഭവാനിയമ്മ (88) നിര്യാതയായി. സംസ്കാരം ബുധനാഴ്ച പകൽ 2ന്. ഭർത്താവ്: ആനന്ദപ്പണിക്കർ. മക്കൾ: മിനി, സജീവൻ(സൗദി അറേബ്യ), അനിത. മരുമക്കൾ: സദാശിവൻ, ശ്രീലത, വാസുദേവപ്പണിക്കർ.