ആലപ്പുഴ: മാർ ഗ്രിഗോറിയോസ് കോളേജ് ഓഫ് ആർട്ട്സ് ആൻ്റ് സയൻസ് പുന്നപ്ര, കോളേജിൻ്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോട്ടോഗ്രഫി മത്സരം നടത്തും. പ്ലസ് ടു ജീവിതകാലത്തിലെ മനോഹരമായ നിമിഷം' എന്ന താണ് വിഷയം. ഒന്നാം സമ്മാനമായി മൂവായിരം രൂപയും രണ്ടാം സമ്മാന മായി രണ്ടായിരം രൂപയും മൂന്നാം സമ്മാനമായി ആയിരം രൂപയും കൂടാതെ ഓരോ വിദ്യാലയത്തിലെയും മികച്ച ഫോട്ടോയ്ക്ക് പ്രോത്സാഹനസമ്മാന നൽകും. എൻട്രികൾ ലഭിക്കേണ്ട അവസാനതീയതി 10. ഫോട്ടോകൾ അയക്കേണ്ട മൊബൈൽ നമ്പറുകൾ : 9447051585, 7907050938.