khduh

ചേർത്തല : ടൗൺ റോട്ടറി ക്ലബ്ബും ചേർത്തല ഏഞ്ചൽ ഏജൻസിസും ചേർന്ന് ചേർത്തല എ.എസ്.പി ഓഫീസിലേക്ക് വാട്ടർ ഡിസ്പെൻസർ നൽകി. എ.എസ്.പി ഹരിഷ് ജയിന് ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എൻ.ജി. നായർ ഡിസ്പെൻസർ കൈമാറി. സർവ്വീസ് പ്രോജക്റ്റ് ചെയർമാൻ കെ ലാൽജി സ്വാഗതം പറഞ്ഞു. ജിതേഷ് നമ്പ്യാർ നന്ദി പറഞ്ഞു. എഞ്ചൽ ഏജൻസിസ് ഉടമ ജോളി ജെ.പൊന്നേഴത്ത് , അബ്ദുൾ ബഷീർ, ബസന്ത് റോയി, അലീന തുടങ്ങിയവർ പങ്കെടുത്തു.