ചേർത്തല : മുനിസിപ്പൽ ആറാം വാർഡിൽ ഓംകാരേശ്വരം കാർത്തിക നിവാസിൽ ശിവാനന്ദൻ (73) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സിന്ധു, സുഭാഷ് .മരുമക്കൾ: സുരേഷ്, രജനി.