hgxjkhnx

ആലപ്പുഴ: സനാതനപുരം വെളിയിൽ വീട് മംഗളാനന്ദൻ (78) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വലിയ ചുടുകാട്ടിൽ. ഭാര്യ : പ്രസന്ന കുമാരി. മക്കൾ: കണ്ണൻ, സന്ധ്യമോൾ. മരുമക്കൾ :സരിത, പരേതനായ വിശ്വകുമാർ.