കരീലാകുളങ്ങര: കരിവറ്റുംകുഴി ചാപ്രായിൽ പരേതരായ പ്രഭാകരൻ - ഭാരതി ദമ്പതികളുടെ മകൻ രത്‌നൻ (53) നിര്യാതനായി. ഭാര്യ: അമ്പിളി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.