dfgfg

ആലപ്പുഴ : കൊല്ലം വിമല ഹൃദയ സന്യാസിനി സമൂഹാംഗമായ സിസ്റ്റർ ഐസിന്താമേരി (94,ക്ലാരമ്മ) നിര്യാതയായി.

സംസ്ക്കാരം ഇന്ന് ) മൂന്നിന് കൊല്ലം കൊട്ടിയം പി.എസ് കോൺവെന്റ് സെമിത്തേരിയിൽ

ആര്യാട് കോമച്ചാം വേലിൽ പരേതരായ വർഗ്ഗീസ്സ് - മറിയം ദമ്പതികളുടെ മകളാണ്.