ghfgh

ചാരുംമൂട്: താമരക്കുളം പച്ചക്കാട് ആക്കിനാട്ടു വിളയിൽ മേരിദാസ് (55) നിര്യാതനായി.

ഭാര്യ : ലീന.

മക്കൾ : സ്നേഹദാസ്, സ്വപ്ന ദാസ്.