kxjmnz

എരമല്ലൂർ : ചന്തിരൂർ തൈവീട്ടിൽ ഓമന (59) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ശരണ്യ, ശാരിക. മരുമക്കൾ: രാഹുൽ, അനിൽ. സഞ്ചയനം 8ന് രാവിലെ 9ന്.