മുഹമ്മ: മുഹമ്മ വൈദ്യുതി സെക്ഷനിലെ എസ്.എൻ കവല, അങ്കണവാടി, തൈമറ്റം, ഊരാളശ്ശേരി, മത്സ്യാലയം, ആര്യക്കര, അമർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.