vghvch

ആലപ്പുഴ : ആറാട്ടുപുഴ വെളിയിൽ വീട്ടിൽ വി.എൻ.സുഗുണൻ (86) നിര്യാതനായി. സംസ്കാരം വൈകി ട്ട് 5 ന് വീട്ടുവളപ്പിൽ. ഭാര്യ :തുളസിഭായി. മക്കൾ : ജയൻ,ജയറാം,ജയന്തി . മരുമക്കൾ: രാജി ,ദർശന,അജയൻ. സഞ്ചയനം 11ന് രാവിലെ.