ആലപ്പുഴ: ഗവ. ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ടീച്ചർ എഡ്യൂക്കേറ്റർ-നാചുറൽ സയൻസ് തസ്തികയിൽ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 9ന് രാവിലെ 11ന് ഗവ. ടി.ടി.ഐ ഓഫീസിൽ ഇന്റർവ്യൂവിനായി ഹാജരാകണം.