ഹരിപ്പാട് : എരിക്കാവ് വേലാംതോപ്പിൽ സുതൻ (75) നിര്യാതനായി . ഭാര്യ: സുധ. മക്കൾ: സുജി, സുഭാഷ്, സുജിത. മരുമക്കൾ :കുരുന്നപ്പൻ, സുബി,കമലാസനൻ . സംഞ്ചയനം 9ന് രാവിലെ 7ന്.