
ചെത്തി: അറയ്ക്കൽ എ.എസ്. ജോസഫ് (റിട്ട. വെഹിക്കിൾ സൂപ്പർവൈസർ, കെ.എസ്.ആർ.ടി.സി - 89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചെത്തി സെന്റ് ജോസഫ് ദൈവാലയത്തിൽ. ഭാര്യ: പരേതയായ ലൈസാമ്മ ജോസഫ്. മക്കൾ: ലൈല, ജസ്റ്റിൻ, യേശുദാസ്, ലിസി, ഫാ. പോൾ ജെ. അറയ്ക്കൽ (പ്രൊക്യുറേറ്റർ, ആലപ്പുഴ രൂപത). മരുമക്കൾ: ജെനേഷ്യസ്, ടെസി ജസ്റ്റിൻ, ജോളി യേശുദാസ്, സണ്ണി.