കായംക്കളം: മുതുകുളം തെക്ക് മഠത്തിൽ ചിറയിൽ പരേതനായ കുഞ്ഞുണിക്കന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി . മക്കൾ :വിജയൻ, കനകമ്മ, പരേതനായ മോഹനൻ. മരുമക്കൾ രമണി, പരേതനായ അരവിന്ദൻ, ദേവമ്മ