ambala

അമ്പലപ്പുഴ: കോൺഗ്രസ് നേതാവ് വണ്ടാനം പതിനഞ്ചിൽ വി.ഗോപാലൻ (76 ) നിര്യാതനായി. ഭാര്യ: തിലകമ്മ: മക്കൾ: ബിന്ദു, മഞ്ജു,ബൈജി . മരുമക്കൾ :ദാസ് , ശാന്താൻ , സാനു . സംസ്കാരം ഇന്ന് പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.