മുഹമ്മ: കലവൂർ വൈദ്യുതി സെക്ഷനിൽ ദേശീയ പാത പ്രവർത്തിയുമായി ബന്ധപ്പെട്ട് കലവൂർ ടൗൺ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.