അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ കലാ ആർക്ക്, ആർക്ക്, അസ്സാ,മിഡാസ് , എം.ആർ.ഐ ,ശങ്കേഴ്സ്, പള്ളിമുക്ക് ഈസ്റ്റ്,വണ്ടാനം ,ചെറുകര കോംപ്ലക്സ്,മുസ്ലിം സ്കൂൾ, വെമ്പാല മുക്ക്, വെമ്പാല മുക്ക് നോർത്ത്, വെള്ളാപള്ളി, കുരിക്കാപറമ്പ് ,മുക്കയിൽ, കണ്ണംകേഴം, മണ്ഡപം , മഹാത്മ, നർബോന എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.