കാട്ടിൽ മാർക്കറ്റ് : താമല്ലാക്കൽ തയ്യിൽ പറമ്പിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ പൊന്നമ്മ (75) നിര്യാതയായി .മക്കൾ: സീമ, സേതുമോൻ, മരുമക്കൾ: പ്രമോദ് ,വിദ്യ . സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്