photo

ചേർത്തല : നഗരസഭ 26ാം വാർഡിൽ കൊടൂരുവെളിയിൽ പരേതനായ കെ. എം.തോമസിന്റെ (കെ.എം.തങ്കച്ചൻ) ഭാര്യ മേരി തോമസ് (58) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30 ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. മക്കൾ:അനിത തോമസ്,അമല തോമസ്. മരുമകൻ:ജോൺ ബോസ്കോ.