കുമാരപുരം : എരിക്കാവ് ലക്ഷ്മിനിവാസിൽ പരേതനായ ഗോപാലകൃഷ്ണപണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ : മണിക്കുട്ടൻ, ഹരികുമാർ, ശിവൻകുട്ടി (ഉണ്ണി) . മരുമക്കൾ : ബിന്ദു ,ബീന,ബിന്ദു . സഞ്ചയനം 11ന് രാവിലെ 9ന്