
ചമ്പക്കുളം: വണ്ടകം മുപ്പത്താറിൽ അന്തോനിച്ചന്റെ ഭാര്യ മേരിക്കുട്ടി ആന്റണി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ. മക്കൾ: ജിജി, സിസ്റ്റർ സ്റ്റാർലി (സെന്റ് ആൻസ് ജി. എച്ച്. എസ്. ചങ്ങനാശ്ശേരി), ബിജു കാഞ്ഞിരപ്പാറ, ജിമ്മിച്ചൻ (കുവൈറ്റ്). മരുമക്കൾ: കുട്ടപ്പൻ, ജെസ്സി ( സെന്റ് തെരേസാസ് ജി. എച്ച്. എസ്. നെടുംകുന്നം), അനു .