
പടിഞ്ഞാറേ മുട്ടം: തിരുത്തുവിള തെക്കതിൽ സരോജിനി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.ഭർത്താവ് : പരേതനായ മാധവൻ. മക്കൾ : ലീല,ദിനേശൻ,സുരേശൻ,മഹേശൻ,ലേഖ,ഭുവനേശൻ,ശോഭ,പരേതരായ രമേശൻ,സത്യനേശൻ. മരുമക്കൾ:കാർത്തികേയൻ,ഉമയമ്മ,വേദവല്ലി,പ്രശാന്ത,അമ്പിളി,പരമേശ്വരൻ,രഘുരാജ്. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9ന്.