
നെടുമുടി : മാന്തുരുത്തിൽ പരേതനായ ജേക്കബ് തോമസിന്റെ ഭാര്യ (ചാക്കോച്ചൻ) അന്നമ്മ (ചിന്നമ്മ-70) നിര്യാതയായി. ആലപ്പുഴ വന്യംപറമ്പിൽ കുടുംബാംഗം. മകൾ : പ്രിറ്റി ജോസഫ്. മരുമകൻ : ജോസഫ് കുര്യൻ (സൗദി). സംസ്കാരം ഇന്ന് 3.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.