കുട്ടനാട്: പുളിങ്കുന്ന് വലിയതറക്കളം ജോസഫ് ജോസഫിന്റെ ഭാര്യ റീത്താമ്മ ജോസഫ് (റീത്താമ്മ -65) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയിൽ. മക്കൾ: റിറ്റോ, ജിറ്റോ, റിഞ്ചു. മരുമക്കൾ: അഞ്ചു, ആന്റപ്പൻ.