ആലപ്പുഴ: ആശ്രമം വാർഡിൽ തോപ്പിൽ എം.കെ.സതീശന്റെ ഭാര്യ കെ.സി.ശാന്തമ്മ (76) നിര്യാതയായി. മക്കൾ: സതീഷ്‌കുമാർ (എക്‌സൈസ് ), ശാലിനി. മരുമക്കൾ: സലൂജ, പ്രസന്നൻ (റിട്ട.കെ.എസ്.ഇ.ബി). സഞ്ചയനം: 11ന് വൈകിട്ട് 3ന്.